സംസ്കാരം രൂപപെടുമ്പോള്‍
ഈ അടുത്ത കാലത്ത് എന്റെ ഒരു സുഹൃത്ത് തന്റെ ഭാര്യയുടെ ഒരു പരാതി എന്നോട് പറയുക
ഉണ്ടായി .തികച്ചും വ്യക്തി പരമായ കാര്യം ..എങ്കിലും അതീലെ വിഷയം സാമൂഹികം .
ടീച്ചര്‍ എന്നാ സംബോധന നടത്തുന്നതിന് പകരം കുട്ടി പേര്‍ പറഞ്ഞു എന്നതാണ് സംഭവം ..കാര്യം നിസാരം .. പക്ഷെ ആ അമ്മക്ക് അത് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. പേരെടുത്തു പറഞ്ഞതിലെ മര്യാദ ഇല്ലായ്മ ചൂണ്ടികാട്ടിയത് ആ വിദ്യാര്‍ഥി ചിരിച്ചു തള്ളി.
ദൈവങ്ങളെ പേരെടുത്തു വിളിക്കുന്ന അടുപ്പം കൊണ്ടാണ് ഇതു നടക്കുന്നതെന്ന് ഞാന്‍ പറഞ്ഞെങ്കിലും ഓര്‍ത്തപ്പോള്‍ എവിടെയോ നഷ്ടപെടലില്ലേ ?
ഒരു പുതിയ നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മുന്നില്‍ നില്കേണ്ട അധ്യാപകര്‍ അവരുടെ രീതി മാറിയത് കൊണ്ട് ഇത് സംഭവിച്ചതാകാം എന്ന് ആശ്വസികാം ,അതോ എവിടെയും ഇതൊക്കെ തന്നെ ..എന്ന പൊതു കാഴ്ച അംഗീകരിച്ചു മുന്നോട്ടു നീങ്ങിയാല്‍ മതിയോ ?
പോര ... എന്ന് തന്നെ യാണ് ഈ എളിയവന്റെ അഭിപ്രായം ...
ഒരു ചെറു വിരല്‍ എങ്കിലും നമുക്ക് അനക്കാന്‍ കഴിയണം ... പഴയ മൊഴി പോലെ
നമ്മുടെ കുട്ടികളിലെങ്കിലും പഴയതെങ്കിലും നല്ലതെന്നു നമുക്ക് തോന്നുന്ന കാര്യങ്ങള്‍
നിലനിര്‍ത്താന്‍ ശ്രമിക്കാം ..അതിനു അധ്യാപകരുടെ സഹായം തേടാം ..പ്രതെയ്കിച്ചു ചെറിയ ക്ലാസ്സുകളിലെ ....
ഇവിടെ ജീവിത സാഹചര്യങ്ങള്‍ ഒരു പ്രധാന ഘടകമായി പലരും ഉയര്‍ത്തും .ഒരമ്മ അതില്‍ വേവലാതി കൊള്ളാന്‍ കാരണം അവര്‍ കുട്ടിയെ പഠിപ്പിച്ചത് ആ രീതിയില്‍ അല്ലാത്തത് കൊണ്ടാണ് .അത് കൊണ്ട് തന്നെ ആണ് അവര്‍ക്ക് നിരാശയും സങ്കടവും വന്നത് .ഇവിടെയാണ് വളര്‍ന് വരുന്ന സാഹചര്യത്തിന്റെ മാറ്റം നമ്മെ ഉത്കണ്ടപെടുത്തുന്നത് .ഇതിലാണ് അദ്ധ്യാപകന്റെ ,വിദ്യാലയത്തിന്റെ ശക്തമായ ഇടപെടലുകള്‍ ആവശ്യമാകുന്നത് .
ഒരു പേര്‍ വിളിക്കുന്നതില്‍ ഒന്നും സംഭവിക്കില്ലെങ്ങിലും അത് മറ്റുപലതിനും പ്രേരകമാകുമെന്നും നിഷേധം,എന്നാ വികാരം അതില്‍ അടങ്ങുന്നത് അത്ര കണ്ടു സുഖകരമല്ല. സ്വാതന്ത്ര്യവും അവകാശവും എന്തും ചെയ്യുവാനുള്ള ലൈസെന്‍സ് ആയി മാറാതിരിക്കാന്‍ അറിവ് /വിദ്യ എത്ര അവശ്യമാണെന്ന് മനസ്സിലാക്കാന്‍ കഴിയണം ..സംസ്കാരത്തിലേക്കുള്ള വാതായനം തുറക്കുന്നത് അങ്ങനെ ആകും എന്ന് കരുതുമ്പോള്‍
നമുക്കും എറെ പ്രവര്തികാനുണ്ട് ....നമ്മെ മാതൃക ആക്കുന്നവര്‍ നിരാശപെടരുടല്ലോ എന്നാ ചിന്ത സംസ്കാരം വളര്‍ത്താന്‍ സഹായകമാകട്ടെ അല്ലെ?
കൃഷ്ണകുമാര്‍

ليست هناك تعليقات:
إرسال تعليق