നിസാര കാര്യത്തിനുപോലും വഴക്കിടുക ,അസ്വസ്തമാകുക ...കഷ്ടം തന്നെ അല്ലെ. എന്താണ് നിസാരം ?
അങ്ങനെ ഒന്നുണ്ടോ ? നാം ചിന്തിക്കുന്ന പോലെ ഏ വരും ചിന്തിച്ചാല്‍ ഇത് ശരി തന്നെ .പക്ഷെ ചിന്തകള്‍ വ്യതസ്തമയതുകൊണ്ട് അങ്ങനെ ഒന്നും നിസ്സാരമായി കാണാന്‍ കഴിയില്ല.
നിങ്ങള്‍ ചോദിക്കും എന്തിനു പേടിക്കുന്നു എന്ന് .. പക്ഷെ എന്ത് ചെയാം എനിക്ക് പേടിയാണ് .അത് ആലോചനയുമായി ബന്ധപെട്ടിരിക്കുന്നു.വേദന ചിന്ത ആണ് എന്ന് പണ്ടേ പറയാറുള്ള തല്ലേ .
(തുടരും )