ജീവിതം അത് ജീവിച്ചു തന്നെ തീര്കണം ..അത് നാമായിട്ടു വിരാമമിടാന്‍ പാടുള്ളതല്ല അത് ആരുടെ ജീവിതമായാലും ശരി ....
അങ്ങനെ വരുമ്പോള്‍ കൊലപാതകവും ആത്മഹത്യയും ഒന്നുതന്നെ ..
ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആരൊക്കെ ശ്രമിക്കുന്നു എന്നതിനുപരിയായി എന്തുകൊണ്ട് എന്നുള്ളതിന്നു പ്രസക്തി വളരെ കൂടുതലാണ് .മോഹിച്ചത് ലഭിക്കാതെ വരിക ..അല്ലെങ്കില്‍ മോഹഭംഗം ,അതാണ് കാരണം ..എന്നത് പോലും ശരിയാകണം എന്നില്ല.ചില കാര്യങ്ങള്‍ നേടിയില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാനെന്ന തോന്നല്‍ ആണ് ഒരു പ്രധാന കാരണം .ഇത് ആപേക്ഷികമാനു.പട്ടിണി ഉള്ളവര്‍ ,രോഗമുള്ളവര്‍ അങ്ങനെ ജീവിതത്തില് പ്രയസമുള്ളവര്‍ പലരും ജീവിക്കാന്‍ പൊരുതുമ്പോള്‍
നമുക്ക് നിസ്സാരം എന്ന് തോന്നുന്ന കാരണം കൊണ്ട് ചിലര്‍ ഈ ലോക ജീവിതം വെടിയുന്നു.
അതായതു അവര്‍ക് ആ കാരണങ്ങള്‍ തുടര്‍ന് ജീവിക്കാന്‍ തടസ്സമാകുന്നു.ഏതൊരു ആത്മഹത്യക്കും കാരണം ഇതുതന്നെ ..
തുടരും)..
കൃഷ്ണകുമാര്‍