الخميس، 17 مايو 2012

ഇങ്ങനെയും കാലം ....

ഇത് മഴ ഇല്ലാതെ
മരം പെയ്യുന്ന കാലം
കര്‍മം ചെയ്യാതെ
കര്‍മഫലം തേടുന്ന കാലം
സ്വപന്ങ്ങളില്ലാതെ
സ്വപ്നം നഷട്ടമാകുന്ന കാലം
വേദനയില്ലാതെ
വേദനിക്കുന്ന കാലം
പിന്നെ മനുഷ്യനല്ലാതെ
മനുഷ്യനെന്ന് പറയുന്ന കാലം

വേട്ടകോലും കോമ്പസ്സും


ഫാസില്‍ രചിച്ച ഈ നോവല്‍ നല്ല ചര്‍ച്ചക്  വഴി തെളിയിച്ചത് സന്തോഷം തന്നെ .അറിയപെടാത്ത ഒരു കഥാകാരന്റെ നിലപാടുകള്‍ കാഴ്ചകള്‍ നമുക്കും കാഴ്ചയും അറിവും ആയി അനുഭവപെടുന്നുണ്ടെങ്കില്‍ ഇതൊരു വിജയം തന്നെ.


എന്താണ് ഇതിലുടെ ഫാസില്‍ പറയാന്‍ ശ്രമിച്ചത്‌. ?

ജീവിതം നൂന്യത്തില്‍  നിന്ന് അധികതിലെക്കുള്ള   ഒരു യാത്രയാണ്‌/അത് അങ്ങനെയാണ്  വേണ്ടത്  .എന്നാല്‍ അതിനു കളമൊരുക്കുന്നഘടകങ്ങള്‍ എല്ലായ്പോഴും ലഭിക്കുന്നില്ല .ഒരുപക്ഷെ സങ്കല്‍പ്പ കഥാപാത്രങ്ങള്‍ക് മാത്രം ലഭ്യമാകുന്ന ഒരു ഭാഗ്യമാകാം അതെന്നു ഒരു സന്ദേഹവും നോവല്‍ നമുക്ക് നല്കുന്നുട് ( സിന്ടെര്‍ല്ല )
അല്ലെങ്കില്‍ തന്നെ നുനത്തില്‍ നിന്ന് അധികതിലെക്കുള്ള ഗ്രാഫ് ഉയര്ച്ചയെന്നു,നല്ലതെന്നും ഒരു സങ്കല്‍പം മാത്രമാണ് .ജീവിതതില്ലേ  ഭൌതിക ദുരിതങ്ങളുടെ ഒരു പ്രയാണം കാണിക്കുക .
ഈ ഗ്രാഫ് ഉയരാന്‍ ചില ഘടകങ്ങള്‍ നിര്‍ബന്ധമായും വേണം .അത് ഗൗരികോ അയ്യപ്പനോ ലഭ്യമായില്ല  ഇനി അത് ലഭിച്ചല്‍പോലും അവര്‍ അവരുടെ ജീവിതം ഭൌതിക സുഖത്തിനപ്പറംമാനസികസുഖതിലെക് മാറുമെന്നുവിശ്വസിക്കാന്‍കഴിയില്ല.നാംഅഗഹിക്കുന്നതരത്തില്‍രക്ഷപെടാന്‍ആഗ്രഹിക്കാത്ത ജന്മങ്ങള്‍.അങ്ങനെവരുമ്പോള്‍ഗ്രാഫ് നുനംആയാലുംഅധില്‍നിന്ന്അധികതിലേക്ക്പോയാലും ...ഇനി normal distribution ആയാലും വലിയ മാറ്റമില്ല. എന്റെ അഭിപ്രായത്തില്‍ normal distribution അവസ്തയില്‍ ജീവിതചക്രം പൂര്‍ണതയില്‍ എത്തുന്നത്‌.
മനസ്സ് നുനംത്തില്‍നിന്ന് അധികത്തിലേക്കു ചലിക്കാന്കഴിയുന്നവിധത്തില്‍ ഒരു ഇടപെടല്‍ ഇല്ലാത്തിടത്തോളം കാലം,അത് ഒരു ചെരുപ്പില്‍ ഒതുങ്ങി നില്‍ക്കില്ല .രണ്ടു  ചെരിപ്പുകൊണ്ട് രാജ്യം ഭരിച്ച കഥ വേറെ .... 

അയ്യപ്പന്‍ എന്തുകൊണ്ടിങ്ങനെ ? 
നമ്മുടെ സങ്കല്പത്തിലെ അയ്യപ്പന്‍ ഏകാകി ..ആരാധന അത് വേറെ ..
.
ഇവിടെഅയ്യപ്പന്‍ഇല്ലാതാകുന്നഒരുവര്‍ഗ്ഗത്തിന്റെ പ്രതിനിധി ..ഒരു സമൂഹത്തിനും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല ..
 
അടിച്ചമര്തപെട്ട ബാല്യവും യൗവനവും മാത്രമല്ല  ഒരു ഗോത്രവും ആയി എന്നത് പരാധീനത തന്നെ. ഉധ്വരികുവാന്‍ ഒരു വിഭാഗവും ഇല്ലാത്തതിനാല്‍ അഥവാ അങ്ങനെ ഒരു വര്‍ഗം ഉണ്ടെന്നു അറിയുന്നവര്‍ പോലും ഇല്ലാത്ത അവസ്ഥ 
നോവലിസ്റ്റിന്റെ മനസ്സില്‍ ഒരു പൊള്ളലാണ്അത് നമ്മിലേക്ക്‌ പറിച്ചു നടുകയാണ്‌ ചെയുന്നത്. വംശനാശം സംഭവിക്കുന്ന പക്ഷിമൃഗാദികളെ  സംരക്ഷിക്കാന്‍ എത്രമാത്രം ശ്രദ്ധ ഭാവിക്കുന്ന ഒരു സമൂഹത്തിലാണ് /ലോകത്തിലാണ് ഈ ഒരവസ്ഥ.നമ്മില്‍ അയ്യപ്പന്‍ /നായാടികള്‍  കാഴ്ചാസുഖം  നല്കാതതുകൊണ്ട് അവരെ നാം ശ്രദ്ധിക്കുന്നില്ല. ഈ പ്രകൃതിയില്‍ ഇല്ലാതായ അനേകം വലുതും ചെറുതുമായ ജീവജാലങ്ങള്‍ ..ഈ ഒരു ഗണത്തിലാണ്‌ ഇനി നായടികളുടെ സ്ഥാനം .അങ്ങനെ നുനംത്തില്‍ തന്നെ തുടരുന്ന അയ്യപ്പന് മറ്റൊരാള്‍ ആകാന്‍ കഴിയില്ല.
ചില നിമിഷങ്ങളില്‍ അത് അധികതിലെക് നീങ്ങുമെങ്കിലും ,ജാവലിന്‍ ദൂരെ വന്നു പതിക്കുമ്പോള്‍ സംഭവിക്കുന്നതുപോലെ  വീണ്ടും  പഴയ അവസ്ഥയില്‍ എത്തുന്നു .(thudarum)

വേട്ടകോലും കോമ്പസ്സും

വേട്ടകോലും കോമ്പസ്സും



ഫാസില്‍ രചിച്ച ഈ നോവല്‍ നല്ല ചര്‍ച്ചക് വഴി തെളിയിച്ചത് സന്തോഷം തന്നെ .
അറിയപെടാത്ത ഒരു കഥാകാരന്റെ നിലപാടുകള്‍ ,കാഴ്ചകള്‍ നമുക്കും കാഴ്ചയും അറിവും ആയി അനുഭവപെടുന്നുണ്ടെങ്കില്‍‍ ഇതൊരു വിജയം തന്നെ.

എന്താണ് ഇതിലുടെ ഫാസില്‍ പറയാന്‍ ശ്രമിച്ചത്‌. ?
ജീവിതം നൂന്യത്തില്‍  നിന്ന് അധികതിലെക്കുള്ള   ഒരു യാത്രയാണ്‌/അത് അങ്ങനെയാണ്
   വേണ്ടത്  .എന്നാല്‍ അതിനു കളമൊരുക്കുന്ന ഘടകങ്ങള്‍ എല്ലായ്പോഴും ലഭിക്കുന്നില്ല .ഒരുപക്ഷെ സങ്കല്‍പ്പ  കഥാപാത്രങ്ങള്‍ക് മാത്രം ലഭ്യമാകുന്ന ഒരു ഭാഗ്യമാകാം അതെന്നു ഒരു സന്ദേഹവും നോവല്‍ നമുക്ക് നല്കുന്നുട് ( സിന്ടെര്‍ല്ല )
അല്ലെങ്കില്‍ തന്നെ നുനത്തില്‍ നിന്ന് അധികതിലെക്കുള്ള ഗ്രാഫ് ഉയര്ച്ചയെന്നു,നല്ലതെന്നും ഒരു സങ്കല്‍പം മാത്രമാണ് .ജീവിതതില്ലേ  ഭൌതിക ദുരിതങ്ങളുടെ ഒരു പ്രയാണം കാണിക്കുക                                 

الاثنين، 7 مايو 2012

അനുശോചനം എന്തുകൊണ്ട്?

നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നാം നടത്തുന്ന ബോധപൂര്‍വമായ പ്രവരത്തി ആയി മാറി അനുശോചനങ്ങള്‍ .ഇതു ആരുടെ  പ്രീതി  നേടുവാന്‍ എന്നത് ഒരു ചോദ്യം തന്നെ.

നമ്മുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോളുള്ള ഒരു പ്രകടനമല്ല അനുശോചനം ..അത് നമ്മെ ചിലത് ഒര്മാപെടുതുന്നു.

ഇനി എന്ത് വേണം

ഭീരു ആയതുകൊണ്ട് ജീവിതം മുന്നോട്ടു നീങ്ങുന്നു എന്ന് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു.പക്ഷെ വാസ്തവം അതാണ്.
വിയോജിപ്പുകള്‍ രേഖപെടുത്താന്‍ കഴിയാതെ .. എല്ലാം ഉള്ളിലൊതുക്കുന്ന ഒരവസ്ഥയില്‍ ജീവിക്കുക. കഷ്ടം തന്നെ അല്ലെ. പക്ഷെ സത്യം അതാണ്. എങ്ങിലും എന്ന് വേണമെങ്കിലും ഇല്ലാതാകുന്ന ഈ ജീവന്‍ നിലനിര്‍ത്താന്‍ ഇത്രമാത്രം കീഴടങ്ങി ജീവിക്കുന്നത് ദുരന്തം തന്നെ..
എന്ത് കൊണ്ട് ഇങ്ങനെ ഒരു ചിന്ത കടന്നു വന്നു എന്നറിയില്ല. എന്നാല്‍ ഇതില്‍ നിന്ന് മോചനം നേടാന്‍ മനസ്സിന് കഴിയുന്നില്ല.

ഇനിയും പറയണം എന്നുട് എന്നാല്‍ വാക്കുകള്‍ പുറത്തു വരുന്നില്ല....