الأربعاء، 30 نوفمبر 2011

അര്‍ഥം കണ്ടെത്താന്‍ കഴിയാത്ത ജീവിതം

ഇപ്പോള്‍ എന്റെ ചിന്ത ജീവിതത്തിന്റെ അര്‍ഥം കണ്ടെതുന്നതിലാണ്.മനുഷ്യ ജന്മത്തില്‍ അര്‍ത്ഥമില്ലെങ്കില്‍ (ധനം)അര്‍ത്ഥമില്ലാത്ത അവസ്ഥ എന്ന് തുടങ്ങി എന്ന് അറിയാന്‍ ഗവേഷണം നടത്താന്‍ ഞാന്‍ ഒരുക്കമല്ല.എങ്കിലും  എന്നോ നാം അറിയാതെ സംഭവിച്ച   മൂല്യ ച്യുതി (അതെന്താണാവോ?) ഇതിനുകാരണമായി പറയപ്പെടുന്നു.വലിയ സ്വപ്നങ്ങള്‍ പണവുമായി ബന്ധപെടുത്തി കാണാന്‍ പഠിച്ചപ്പോള്‍ എവിടെയോ നഷ്ടം സംഭവിച്ചത് മനസ്സിലായില്ല.അതെ അറിവില്ലാത്തവന് ജീവിക്കാന്‍ അവകാശം ഇല്ലല്ലോ.. അഥവാഏത് മാര്‍ഗവും ഉപയോഗിചു ‍ പണം നേടാന്‍ കഴിയാത്തവന് ജീവിക്കാന്‍ അര്‍ഹതയില്ല.
 മനുഷ്യജന്മം കിട്ടിയതുകൊണ്ട് മാത്രം മനുഷ്യനായി ജീവിക്കാന്‍ കഴിയണമെന്നില്ലല്ലോ ? വ്യര്‍ത്ഥമാ യ ജീവിതത്തിന്റെ അര്‍ഥം കണ്ടുപിടിക്കാനുള്ള യാത്ര ....
കൃഷ്ണകുമാര്‍

الأربعاء، 23 نوفمبر 2011

 എന്നാ ചിന്ത വേട്ടയാടുന്നു.അതെ പറയുന്നതോട് കൂടി കടമ കഴിഞ്ഞു എന്ന് കരുതി ജീവിക്കുക
.
ഇനിയും പറയാന്‍ കഴിയുന്നില്ല എന്നാ തോനാല്‍ എത്രകാലമായി കൊണ്ടുനടക്കുന്നു .അതിലുപരിയായി പറഞ്ഞിട്ടെന്തിനു 

الثلاثاء، 22 نوفمبر 2011

പറയാന്‍ കഴിയണമെങ്കില്‍ അറിയണം അറിയണമെങ്കില്‍ അനുഭവം വേണം ആ അനെവ്ഷനത്തിലാണ് ഞാന്‍

P.O.box No.35843 Abu Dhabi.phone 050 1300687

എന്തിനാ ഈ ബ്ലോഗ്‌ എന്ന് അറിയില്ല .ഒരു പക്ഷെ ഇന്ന് നാം പറയുന്നത് കേള്‍ക്കാന്‍ ആരുമില്ലതപ്പോള്‍
നമ്മുടെ ചിന്തകള്‍ വെളിപാടുപോലെ പറയാന്‍ ഒരു വേദി അതില്പരം പഴയ കാലത്തേ അല്ല കുട്ടികാലത്തെ ഒറ്റക്കുള്ള വര്‍ത്തമാനത്തിന്റെ സുഖം ...അതെ ഒട്ടപെടലുകള്‍ ഇല്ലാതിരിക്കാന്‍ ഇതിനുകഴിയും. ‍പരാതികളും പരിഭവങ്ങളും ഇല്ലാത്ത ലോഖതെക്കുള്ള യാത്ര തുടങ്ങാന്‍ വ്യ്കിയോ?
കൃഷ്ണകുമാര്‍ ?