അനുകരണമാണ് കല എന്ന് പണ്ടേ പറയുന്നതാണ് . പ്രകൃതി കാഴ്ച ആയി തന്നതെല്ലാം അനുകരണീയമാണ്. അങ്ങനെ വന്നാല്‍ പ്രകൃതിയില്‍ നാം കാണുന്നത് മുഴുവനും കല ആയി മാറും, അവിടെയാണ് കലയുടെ അതിര്‍ത്തി നാം കണ്ടെത്തേണ്ടത്. അഥവാ കല എന്നത് കലക്ക് വേണ്ടിഎന്നാകുമ്പോള്‍ കലാകാരന്‍മാര്‍ എന്നുള്ളവര്‍ പ്രകൃതി നല്‍കിയ/ഉള്ള കാഴ്ചകളെ നമുക്ക് വേണ്ടരീതിയിലേക്ക് പകര്‍ത്തുന്ന വരായിമാറാം .അപ്പോള്‍ അവിടെ കല കാണാന്‍ കഴിയുംഅഥവാ കല ഉണ്ടാകും.
എങ്ങിനെ ഒരു കലാകാരന്‍ ഈ പകര്‍ച്ച നടത്തുന്നത് . അതിനു പ്രത്യേകിച്ചു ഒരു നിയമം പറയാന്‍ കഴിയില്ല.
ജീവിതഗന്ധി ആയിരിക്കണം എന്ന് പറയുമ്പോള്‍ ആരുടെ എന്ന ചോദ്യം വരും .ഇവിടെ മനുഷ്യന്‍ കടന്നു വരുന്നു.എന്നാല്‍ കലാസൃഷ്ടികളില്‍ എല്ലാ ജീവികല്കും പ്രകൃതിക്കും നാം സ്ഥാനം നല്‍കി എന്നത് കാഴ്ചയുടെ ഒരു പ്രത്യേകത,അങ്ങിനെ
ചേതന ഉള്ളതും ഇല്ലാത്തതും കലാരുപമാകുന്നു.ഇവിടെയാണ് കലാകാരന്റെ കഴിവ് നമ്മിലേക്ക് ആവാഹിക്കുന്നത് .നാം കാണാത്ത കാഴ്ചകള്‍ ശ്രദധികാതെ പോയ കാര്യങ്ങള്‍ അല്ലെങ്ങില്‍ വെറുതെ കണ്ടുപോയ കാഴ്ചകള്‍ ഇവ നമ്മിലേക്ക് കൂടുതല്‍ ആഴത്തില്‍ എത്തിക്കുവാന്‍ കല്കാരന് കഴിയുന്നു. അത് കഥ ആയാലും കവിത ആയാലും ചിത്ര രചന ആയാലും നൃത്ത നാട്യങ്ങള്‍ ആയാലും അഥവാ എങ്ങിനെ അവതരിപ്പിച്ചാലും /എന്ത് കാണിച്ചാലും അവിടെ കലാരുപമുണ്ട് .
കല ജീവിതം തന്നെ എന്നുള്ള വാക്യത്തില്‍ നിന്ന് കുറച്ചുകൂടി കടന്നു ജീവിതത്തില്‍ നിന്ന് ഭാവനയിലെക്കുള്ള യാത്രയില്‍
ഭാവനയും ജീവിതവും കൂടിച്ചേരുന്ന ഒരു ഇടനാഴി ആയി കാണാന്‍ ആഗ്രഹിക്കുന്നു .
അല്ലെങ്ങിലും എന്തും കലയായി കണക്കാക്കുന്ന ഒരു അവസ്ഥയില്‍ നിര്‍വച്നങ്ങള്‍ അര്തശുന്യമാണ് .