നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നാം നടത്തുന്ന ബോധപൂര്‍വമായ പ്രവരത്തി ആയി മാറി അനുശോചനങ്ങള്‍ .ഇതു ആരുടെ പ്രീതി നേടുവാന്‍ എന്നത് ഒരു ചോദ്യം തന്നെ.
നമ്മുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോളുള്ള ഒരു പ്രകടനമല്ല അനുശോചനം ..അത് നമ്മെ ചിലത് ഒര്മാപെടുതുന്നു.
നമ്മുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോളുള്ള ഒരു പ്രകടനമല്ല അനുശോചനം ..അത് നമ്മെ ചിലത് ഒര്മാപെടുതുന്നു.
ليست هناك تعليقات:
إرسال تعليق