ഭീരു ആയതുകൊണ്ട് ജീവിതം മുന്നോട്ടു നീങ്ങുന്നു എന്ന് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു.പക്ഷെ വാസ്തവം അതാണ്.
വിയോജിപ്പുകള്‍ രേഖപെടുത്താന്‍ കഴിയാതെ .. എല്ലാം ഉള്ളിലൊതുക്കുന്ന ഒരവസ്ഥയില്‍ ജീവിക്കുക. കഷ്ടം തന്നെ അല്ലെ. പക്ഷെ സത്യം അതാണ്. എങ്ങിലും എന്ന് വേണമെങ്കിലും ഇല്ലാതാകുന്ന ഈ ജീവന്‍ നിലനിര്‍ത്താന്‍ ഇത്രമാത്രം കീഴടങ്ങി ജീവിക്കുന്നത് ദുരന്തം തന്നെ..
എന്ത് കൊണ്ട് ഇങ്ങനെ ഒരു ചിന്ത കടന്നു വന്നു എന്നറിയില്ല. എന്നാല്‍ ഇതില്‍ നിന്ന് മോചനം നേടാന്‍ മനസ്സിന് കഴിയുന്നില്ല.
ഇനിയും പറയണം എന്നുട് എന്നാല്‍ വാക്കുകള്‍ പുറത്തു വരുന്നില്ല....

ليست هناك تعليقات:
إرسال تعليق